ഓച്ചിറ: ചങ്ങൻകുളങ്ങര കൊച്ചുവീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സുധ (69) നിര്യാതയായി. മക്കൾ: വിജയകുമാർ, രാധ, വിനോദ് (അലൻഡാ സ്റ്റുഡിയോ, ചങ്ങൻകുളങ്ങര). മരുമക്കൾ: കവിത, സന്തോഷ് (കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി), ഷിത. സഞ്ചയനം 5ന് രാവിലെ 8ന്.