muhammed-haneefa-68

ഇടമൺ: ആഷാ മൻസിലിൽ മുഹമ്മദ് ഹനീഫ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: ആഷ, സിജി, മുഹമ്മദ് റോഷൻ. മരുമക്കൾ: ബൈജു, അൻസിൽ.