vikraman-70

കോട്ടാത്തല: പത്തടി വിക്രം കോട്ടേജിൽ വിക്രമൻ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: ഇന്ദിരാദേവി. മക്കൾ: വിപിൻ, വിനിത്ത്, വിനിത. മരുമക്കൾ: കവിത, നോബി, സിബു. സഞ്ചയനം 7ന് രാവിലെ 8ന്.