bhargavi-c-86

കടയ്ക്കൽ: കെ.ആർ മന്ദിരത്തിൽ പരേതനായ കെ. രാഘവന്റെ ഭാര്യ സി. ഭാർഗവി (86) നിര്യാതയായി. സഞ്ചയനം 4ന് രാവിലെ 8.30ന്.