devarajan-a-58

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​ക്കു​ള​ങ്ങ​ര ഫാ​ത്തി​മ നി​വാ​സിൽ കെ. മു​ഹ​മ്മ​ദ്​ കോ​യ (90) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്കൾ: രാ​ജൻ​കോ​യ, ഷൈ​ല, സോ​ഫി​യ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ റ​ഷീ​ദ്, സ​ഹീർ​ഷാ, നെ​ജി രാ​ജൻ.