bino-chakko-53

ചാത്തന്നൂർ: ഇടനാട് പുഷ്പസദനത്തിൽ പരേതനായ വൈ.എം. ചാക്കോയുടെയും തങ്കമ്മയുടെയും മകൻ ബിനോ ചാക്കോ (53) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുനി ബിനോ. മക്കൾ: അഖിൽ ബിനോ, റെബിൽ ബിനോ.