പത്തനാപുരം: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കമുകുംചേരി ചരുവിള വീട്ടിൽ വേണു ആചാരി (54) മരിച്ചു. സംസ്കാരം നടത്തി. പുത്തൂർ സ്വകാര്യ കശുഅണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: വിജി. മക്കൾ: വിഷ്ണു, വിനു.