prathi-praveen-24
പ്രതി പ്രവീൺ

ഏരൂർ: 12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനത്തിനിരയാക്കിയ കേസിൽ അയൽ വാസിയായ യുവാവ് പിടിയിൽ. ഏരൂർ,​ചണ്ണപ്പേട്ട വില്ലേജ്,​ പോത്തൻപാറ, ചരുവിള വീട്ടിൽ പ്രവീൺ (24)​എന്നയാളിനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.