prathi-naseeb
പ്രതി നസീബ്

കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിലെ പ്രതി പിടിയിൽ. കുളത്തൂപ്പുഴസാം ന​ഗറിൽ വടക്കുംകര പുത്തൻ വീട്ടിൽ നസീബിനെ (21)​യാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.