കൊല്ലം: കൊവിഡ് നിയമലംഘനങ്ങൾക്കെതിരെ താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 61 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വിവിധ താലൂക്കുകളിൽ തഹസീൽദാർമാരും മറ്റ് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.