c

കൊല്ലം : നഗരസഭാ പരിധിയിൽ ഇന്നലെ 417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാവനാട്, തങ്കശേരി, കന്റോൺമെന്റ് ഭാഗങ്ങളിലാണ് കൂടുതൽ പേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 17,810

നിലവിൽ ചികിത്സയിലുള്ളവർ: 20,93

രോഗമുക്തർ: 15,569

മരണം: 148