കുളക്കട: കുളക്കട കിഴക്ക് പത്മ നിവാസിൽ വാമദേവാചാരിയുടെ ഭാര്യ കനകമ്മ (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കനകൻ.വി. ദേവ്, സരിത.വി. ദേവ്, സവിത.വി. ദേവ്, ജയകൃഷ്ണൻ. സഞ്ചയനം 5ന് രാവിലെ 8ന്.