പൂതക്കുളം: വലിയവിള വീട്ടിൽ കലയ്ക്കോട് പൊരുന്നിൽ ബി.എസ്. അനീഷ് (34) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അപർണ, ആരുഷ്. സഞ്ചയനം 7ന് രാവിലെ 7.30ന്.