ആലുംമൂട്: താഴാംപണ പാവൂർപണയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (74) നിര്യാതയായി. മക്കൾ: ഇന്ദിര, ചന്ദ്രിക, ലീല, കൃഷ്ണകുമാർ. മരുമക്കൾ: കരുണാകരൻപിള്ള, പരേതനായ ബാബുരാജ്, ചന്ദ്രൻപിള്ള, മാലിനി. സഞ്ചയനം 6ന് രാവിലെ 7ന്.