കരനാഗപ്പള്ളി: കയർ വ്യവസായി വടക്കുംതല മേക്ക് വരമ്പേൽ എൻ. ഭരതൻ (86) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അജിത്ത് കുമാർ (മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, വണ്ടാനം), അനിൽ കുമാർ, അരുൺ കുമാർ, ലീലാമ്മ. മരുമക്കൾ: സുധാകരൻ, സ്വപ്ന (പരബ്രഹ്മ ഹോസ്പിറ്റൽ, ഓച്ചിറ), ലേഖ, രശ്മി. സഞ്ചയനം 5ന് രാവിലെ 8ന്.