thomas-daniel-68

മു​ള​വ​ന: കാ​വുവി​ള കി​ഴ​ക്ക​തിൽ തോമ​സ് ഡാ​നി​യേൽ (68, കു​ട്ട​പ്പൻ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ചയ്ക്ക് 2​ന് പേര​യം സെന്റ് കു​റി​യാ​ക്കോസ് ഓർ​ത്ത​ഡോ​ക്‌​സ് സി​റി​യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീ​ലാമ്മ. മ​ക്കൾ: ലിജോ തോ​മസ് (നൈ​നാൻ യമ​ഹ, പ​ത്ത​നം​തിട്ട), ലിറ്റി. മ​രു​മ​ക്കൾ: ജോ​ബി ലി​ജോ (സി​.എ​സ്‌​.ഐ ന​ഴ്‌​സിം​ഗ് സ്​കൂൾ, കു​ണ്ടറ), ബൈ​ജു അ​ച്ചൻ​കുഞ്ഞ് (ആർമി, ജ​മ്മു).