കൊല്ലം: മുണ്ടയ്ക്കൽ മേരാ നഗർ ബിന്ദു നിവാസിൽ അനിൽകുമാറിന്റെ ഭാര്യ ബിന്ദു (50) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ആര്യ.