അയത്തിൽ: പുളിയത്തുമുക്ക് കുഴിക്കാല എസ്.വി നഗർ 38 ൽ ബി. രാമചന്ദ്രൻപിള്ള (60, ബാലചന്ദ്രൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 6ന്.