കൊല്ലം: പോളയത്തോട് ലവൽ ക്രോസിന് സമീപം എ.ആർ.എ നഗർ നമ്പർ 3 ൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് അലി (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയ പള്ളി മുസ്ലിം ജമാ അത്ത് കബർ സ്ഥാനിൽ. ഭാര്യ: ഹയർനിസ. മക്കൾ: സിയാദ്, സിബി, സിനി.