viswabharan-k-g-78

കൊട്ടാരക്കര: തൃക്കണ്ണമംഗൽ മംഗൾനഗർ 105ൽ കെ.ജി. വിശ്വംഭരൻ (78) നിര്യാതനായി. ഊട്ടി സെന്റ് ജോസഫ് സ്കൂൾ മലയാളം വിഭാഗം മേധാവി, കൊട്ടാരക്കര ഗവ. ഹൈസ്കൂൾ, പട്ടാഴി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകൻ എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രഥമ വേദബന്ധു പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ആർ. ലതിക. സഞ്ചയനം 6ന് രാവിലെ 8ന്.