gopinadhan-vaidhiyan-s

കുന്നിക്കോട്: മേലില പടിഞ്ഞാറ് കൊപ്പാറ വീട്ടിൽ എസ്. ഗോപിനാഥൻ വൈദ്യൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: രേഷ്മ, ഭാഗ്യ.