ചിരട്ടക്കോണം: പനച്ചൂർ സൗഗന്ധികത്തിൽ കെ. രാജമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രബാബു, സുരേഷ് ബാബു (കെ.എസ്.ഇ.ബി, ആയൂർ). മരുമക്കൾ: വത്സല, രാജി. സഞ്ചയനം 8ന് രാവിലെ 8ന്.