saramma-mathew-95

ചിരട്ടക്കോണം: വെള്ളാവൂർ പുത്തൻവീട്ടിൽ പരേതനായ സി. മാത്യുവിന്റെ ഭാര്യ സാറാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, ഡാനിയേൽ, മറിയാമ്മ, ബേബി, ലൂക്കോസ്, മോളി, റോസമ്മ, സൂസമ്മ, ഷാജി. മരുമക്കൾ: മോളമ്മ, സൂസമ്മ, പരേതനായ തോമസ്, പൊടിയമ്മ, സുജി, ശാമുവേൽ, രാജൻകുട്ടി, മാത്യു, സുജ.