kochumman-k-m-89

അമ്പലപ്പുറം: കല്ലുവിളയിൽ കെ.എം. കൊച്ചുമ്മൻ (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അമ്പലപ്പുറം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സി. മേരിക്കുട്ടി. മക്കൾ: ജോസ് കൊച്ചുമ്മൻ, കെ.എം. ഗ്രേസമ്മ (റിട്ട. എച്ച്.എം, എം.എസ്.സി എൽ.പി.എസ്, നന്ദൂപക്കാട്, പത്തനംതിട്ട), ഫാ. ജോബ് കല്ലുവിള (സെന്റ് മേരീസ് മലങ്കര ചർച്ച്, നല്ലില), കെ.എം. ജോയി (സൂപ്രണ്ട്, കെ.എസ്.ഇ.ബി, പട്ടം). മരുമക്കൾ: എസ്. മാത്യു (റിട്ട. എച്ച്.എം, എം.എസ്.സി എൽ.പി.എസ്), ആർ. സാലി (ടീച്ചർ, സെന്റ് മേരീസ്, കിഴക്കേക്കര), റീന.സി. ബേബി (ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂർ).