ishwariamma-85

തഴവ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധ മരിച്ചു. കുശേഖരപുരം കടത്തൂർ ചക്കാലയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഈശ്വരിഅമ്മയാണ് (85) മരിച്ചത്.

മകൻ: പരേതനായ പുഷ്കരൻ. മരുമകൾ: ഭാനുമതി.