കോയിവിള: പടിക്കൽ വീട്ടിൽ പരേതനായ രാമന്റെ മകൻ വി.ആർ. രവീന്ദ്രൻ (76, റിട്ട. അഗ്രികൾച്ചറൽ) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: രജിത്ത് (യു.എസ്.എ), ശ്രീജിത്ത് (ന്യൂസിലാൻഡ്), രഞ്ജിനി. മരുമക്കൾ: രാഖി (ജി.എച്ച്.എസ്.എസ്, അവനവൻചേരി, ആറ്റിങ്ങൽ), കാവേരി, അനിൽകുമാർ (ഐ.എച്ച്.ആർ.ഡി, കരുനാഗപ്പള്ളി). സഞ്ചയനം 6ന് രാവിലെ 8ന്.