salim-k-58

ശാസ്താംകോട്ട: മുസ്ലിം ലീഗ് നേതാവ് പറമ്പിൽ സുബേറിന്റെ സഹോദരനും പനപ്പെട്ടി പറമ്പിൽ പുത്തൻ വീട്ടിൽ പരേതനായ കാസിം റാവുത്തറുടെ മകനുമായ ഹാജി.കെ. സലിം (58) നിര്യാതനായി. കബറടക്കം നടത്തി. മഡ്രാസിലെ പ്രമുഖ വ്യാപാരിയും നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ: റമല. മക്കൾ: റെസുവാൻ, റമസി. മരുമക്കൾ: ഫൈസൽ,​ നാമീത.