vanitha-policee


നഗരത്തിലെ കൊവിഡ് നിയന്ത്രണലംഘകരെ കണ്ടെത്താൻ ഇനി മുതൽ ഇരുചക്രവാഹനങ്ങളിൽ വനിതാപൊലീസ് പട്രോളിംഗും. രണ്ട് വനിതാ ഉദ്യോഗസ്ഥരായിരിക്കും ഒരു വാഹനത്തിലുണ്ടാകുക. വീഡിയോ:ശ്രീധർലാൽ. എം. എസ്