sujatha-75

മങ്ങാട്: വൈശാഖ് വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സുജാത (75, റിട്ട. മ്യൂസിക് അദ്ധ്യാപിക, മങ്ങാട് ഗവ. എച്ച്.എസ്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്. ജയറാം, കെ.എസ്. ജയശ്രീ, കെ.എസ്. ജയന്തി, കെ.എസ്. ജയറാണി. മരുമക്കൾ: കെ. ജയമോഹൻ, എസ്. പ്രേമൻ, സജീവ് കരിക്കോട്.