rasalamma-alex-54

എഴു​കോൺ: ഇ​ല​ഞ്ഞി​ക്കോ​ട് തെ​ക്കേപ്പു​ര വീട്ടിൽ അ​ല​ക്‌​സാ​ണ്ടർ പ​ണി​ക്ക​രു​ടെ ഭാര്യ റ​സാ​ല​മ്മ (54) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് മാ​റ​നാ​ട് മാർ ബർസൗ​മ ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ചാൾ​സ് പ​ണിക്കർ, അ​രുൺ പ​ണിക്കർ. മ​രു​മകൾ: ടി​നു ചാൾസ്.