gopinadhan-pilla-75

നെടുമ്പന: ഇടപ്പനയം പൊയ്കയിൽ വീട്ടിൽ ഗോപിനാഥൻപിള്ള (75, റിട്ട. സിറാമിക്സ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: പ്രീജ, സിന്ധു. മരുമക്കൾ: സുഭാഷ്, സിനിലാൽ.