കൊല്ലം: പട്ടത്താനം മമ്മോട്ടിൽ വീട്ടിൽ ആൽബർട്ട് നെറ്റോയുടെ ഭാര്യ ഗ്രേസി (71) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ഷീജ ജോൺ, ഷാജു നെറ്റോ. മരുമക്കൾ: ജോൺ, സ്മിത.