rohit-39

ഇളമ്പ​ള്ളൂർ: ത്രി​വേ​ണി മു​ക്കി​ന് സ​മീ​പം പു​ത്തവി​ള വീ​ട്ടിൽ രോ​ഹിത് (39, ചെല്ല​കു​മാർ) ത​മി​ഴ്നാട്ടിൽ വ​ച്ച് കൊ​വി​ഡ് ബാ​ധി​ച്ച് മരിച്ചു. ഭാര്യ: പ്രി​യ. മകൾ: കാ​രിണി രോ​ഹിത്‌.