balakrishnan-59

ചാത്തന്നൂർ: താഴം ബി.എസ് ലാൻഡിൽ പരേതനായ സുകുമാരന്റെയും ശാരദയുടെയും മകൻ ബാലകൃഷ്ണൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശശിലേഖ. മക്കൾ: ബി.എസ്. വിഷ്ണു, ബി.എസ്. വീണ. മരുമകൻ: എ.ആർ. അജിത് കുമാർ. മരണാനന്തര കർമ്മങ്ങൾ 18ന്.