കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ- 24 മുരീച്ചേഴത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റീന, മിനി, ബെന്നി. മരുമക്കൾ: സെബാസ്റ്റ്യൻ, പരേതനായ ഫ്രാൻസിസ്, സിനി.