അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള ബിന്ദു മന്ദിരത്തിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ബൈജു (49) ഡെൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഡൽഹിയിൽ നടക്കും. ഭാര്യ: സിദ്ധ്യ. മക്കൾ: അമേയ്, അമേയ.