karthiyayaniamma-90

കരിങ്ങന്നൂർ: ആറ്റൂർക്കോണം കീഴ്മാനൂർ വീട്ടിൽ പരേതനായ പ്രഭാകരൻ ഉണ്ണിത്താന്റെ ഭാര്യ കാർത്ത്യായനിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻപിള്ള, ശാന്തമ്മ, വിജയമ്മ, ഉണ്ണിക്കൃഷ്ണൻ, ഗീത, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഇന്ദിരാഭായി, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, സുധാകുമാരി, തുളസീധരൻപിള്ള, ശ്രീജ.