കൊ​ല്ലം: സ്കൂൾ കേ​ര​ള വ​ഴി സർ​ക്കാർ ​-​ എ​യ്​ഡ​ഡ് ഹ​യർ​സെ​ക്കൻ​ഡ​റി, വൊ​ക്കേ​ഷ​ണൽ ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂ​ളു​ക​ളിൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ടർ ആ​പ്ലി​ക്കേ​ഷൻ ഡി​പ്ലോ​മ കോ​ഴ്‌​സി​ന്റെ (ഡി.സി.എ) പ്ര​വേ​ശ​ന തീ​യ​തി പി​ഴ​കൂ​ടാ​തെ 31 വ​രെ​യും 60 രൂ​പ പി​ഴ​യോ​ടെ ജൂൺ 15 വ​രെ​യും തീയതി നീ​ട്ടി​യ​താ​യി ജി​ല്ലാ ഓ​ഫീ​സർ അ​റി​യി​ച്ചു. ഫോൺ: 04742798982.