കൊല്ലം: മാടൻനട ത്രിവേണിയിൽ പരേതനായ ഭുവനചന്ദ്രന്റെ ഭാര്യ പ്രസന്നകുമാരി (68, ബേബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ ലജു, പ്രജു. മരുമകൾ: ദോസ്തി.