കൊല്ലം: മൺറോത്തുരുത്ത് കല്ലുവിള ശ്രീകൃഷ്ണസ്വാമി നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 7ന് നടക്കും. നിത്യപൂജകൾക്ക് പുറമെ രാവിലെ 6ന് ഗണപതിഹോമം, കലശപൂജ എന്നിവ ഉണ്ടായിരിക്കും.