മയ്യനാട്: കോയിക്കൽ തൊടിയിൽ ചെല്ലപ്പന്റെ മകൻ അനിരുദ്ധൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൗമ്യ. മക്കൾ: ഗൗരികൃഷ്ണ, ഗൗതം കൃഷ്ണ. സഹോദരങ്ങൾ: ബാഹുലേയൻ, ജയമോഹൻ.