പോരുവഴി: ഇടയ്ക്കാട് ഒറ്റപ്ലാവിളയിൽ ബാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: തിലകമ്മ. മക്കൾ: ബി. സുഭാഷ്, ബി. സുരേഷ്, ബി. അജേഷ് കുമാർ, ബി. ഹരീഷ്. മരുമക്കൾ: രഞ്ജിനി, സൂര്യ, ഗോപിക, ശ്രുതി. സഞ്ചയനം 9ന് രാവിലെ 8ന്.