അഞ്ചാലുംമൂട്: പനയം തുരുത്തിൽ പടിഞ്ഞാറ്റതിൽ പരേതനായ തോമസിന്റെ ഭാര്യ ടി. അൽഫോൺസിയ (75) നിര്യാതയായി. മക്കൾ: വിമല, മേരിക്കുട്ടി, സ്റ്റീഫൻ, സുരേഷ്. മരുമക്കൾ: അലോഷ്യസ്, നെൽസൺ, ബിന്ദു.