ചവറ: കുളങ്ങര ഭാഗം ശ്രീ ഭവനത്തിൽ കെ. ശശിധരൻ (71) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശശിലേഖ, ശ്രീകുമാർ, പരേതയായ താരാംബി. മരുമക്കൾ: മണികണ്ഠൻ, പ്രേമ, സുനിൽ കുമാർ.