muhsina-anas-28

പരവൂർ: തെക്കുംഭാഗം എം.എസ് മൻസിലിൽ അനസ് കഹാറിന്റെ ഭാര്യയും കരുനാഗപ്പള്ളി കെ.എസ്. പുരം പുത്തൻ തെരുവ് മുംതാസ് മൻസിലിൽ മുഹമ്മദ് കുഞ്ഞിന്റെ മകളുമായ മുഹ്സിന അനസ് (28) നിര്യാതയായി. കബറടക്കം നടത്തി. മകൻ: മുഹമ്മദ് സാലി. സഹോദരങ്ങൾ: മുംതാസ്, മുജീബ്.