sarasamma-87

കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ ചരുവിള പുത്തൻവീട്ടിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: സരസ്വതി, സുപാലിതൻ, ശ്രീദേവി, സുനിതകുമാരി, ബിന്ദു, പരേതനായ സുശീന്ദ്രൻ. മരുമക്കൾ: സുധർമ്മണി, ജോസി, രാമചന്ദ്രൻ, ബിനുകുമാർ, ഗിരീഷ്‌കുമാർ, പരേതനായ സഹദേവൻ.