കൊല്ലം: കരിക്കോട് കൊറ്റങ്കര കല്ലുവിള വീട്ടിൽ എൻ. മാധവൻ (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജു, രഘു, രമ. മരുമക്കൾ: തങ്കമണി, സുലജ, സുരേഷ് ബാബു. സഞ്ചയനം 7ന് രാവിലെ 8ന്.