കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് കോയിവിള രാമചന്ദ്രന്റെ സഹോദരിയും കൊല്ലം കാവൽ കല്ലുപണ്ടക ശാലയിൽ പരേതനായ കെ. ജ്ഞാനേശ്വരന്റെ ഭാര്യയുമായ താരാ ഭായ് (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിത, പരേതനായ അജിത് കുമാർ. മരുമക്കൾ: കെ. വസുദേവൻ, സിന്ധ്യ. മറ്റു സഹോദരങ്ങൾ: കെ. വിദ്യാധരൻ, കെ. സുരേഷ് കുമാർ (തേവലക്കര തെക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ), പരേതരായ കെ. രവീന്ദ്രൻ, കെ. രാജൻ, ലൈലാമണി.