ramachandranpilla-77

ക​രു​നാ​ഗ​പ്പള്ളി: ത​ഴ​വ ക​ടത്തൂർ വ​രമ്പുംതാ​ന​ത്ത് വീട്ടിൽ രാമ​ച​ന്ദ്രൻ​പി​ള്ള (77) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. സ​ഹോ​ദ​രങ്ങൾ: വാസുദേവൻ​പി​ള്ള, ശ്രീ​ധ​രൻ​പി​ള്ള, ഭാ​സ്​ക​രൻ​പി​ള്ള, ച​ന്ദ്രൻ​പി​ള്ള, പൊ​ന്ന​മ്മ പി​ള്ള. സ​ഞ്ച​യ​നം നാ​ളെ രാ​വിലെ 8ന്.