ചവറ: ചവറ സൗത്ത് വടക്കുംഭാഗം കാക്കോരം വീട്ടിൽ പരേതനായ കരുണാകൻപിള്ളയുടെ മകൻ തേരിയിൽ വീട്ടിൽ രാമചന്ദ്രൻപിള്ള (റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ - 69) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: താര, മീര (കേരള പൊലീസ്). മരുമക്കൾ: പ്രദീപ്, വിപിൻ.